Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right85കാരിയെ ബലാത്സംഗം...

85കാരിയെ ബലാത്സംഗം ചെയ്​ത്​കുത്തിക്കൊന്നു 

text_fields
bookmark_border
85കാരിയെ ബലാത്സംഗം ചെയ്​ത്​കുത്തിക്കൊന്നു 
cancel

മു​സ​ഫ​ർ​ന​ഗ​ർ:  ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ 85കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​ശേ​ഷം കു​ത്തി​ക്കൊ​ന്നു. കു​ത്തേ​റ്റ മു​റി​വു​ക​ളോ​ടെ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ സ​ർ​ക്കി​ൾ ഒാ​ഫി​സ​ർ എ.​കെ.​എ​സ്. പ്ര​താ​പ്​ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​െ​ച്ച​ന്നും ഇ​തി​​​െൻറ ഫ​ലം വ​ന്നാ​ലേ കൂ​ടു​ത​ൽ വി​വ​രം ല​ഭ്യ​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ രോ​ഷാ​കു​ല​രാ​യ ഗ്രാ​മീ​ണ​ർ റോ​ഡ്​ ഉ​പ​രോ​ധി​ക്കു​ക​യും മൃ​ത​ദേ​ഹം പൊ​ലീ​സി​ന്​​ കൈ​മാ​റാ​ൻ ആ​ദ്യം വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. മേ​ഖ​ല​യി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedmuzaffarnagarmalayalam newsraped
News Summary - Muzaffarnagar: 85-year-old raped, killed, say police india news
Next Story