Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ ശ്രീരാം...

ജയ്​ ശ്രീരാം കൊലവിളിയായി; ഗുജറാത്തിൽ മൂന്ന്​ കൗമാരക്കാരെ തല്ലിച്ചതച്ചു

text_fields
bookmark_border
ജയ്​ ശ്രീരാം കൊലവിളിയായി; ഗുജറാത്തിൽ മൂന്ന്​ കൗമാരക്കാരെ തല്ലിച്ചതച്ചു
cancel

ഗോ​ധ്ര: ജ​യ്​ ശ്രീ​രാം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്ന്​ മു​സ്​​ലിം കൗ​മാ​ര​ക്കാ​രെ ഏ​ഴം​ഗ​സം​ഘം ത​ല്ലി​ച്ച​ത​ച്ചു. ഗു​ജ​റാ​ത്തി​ലെ പ​ഞ്ച്​​മ​ഹ​ൽ ജി​ല്ല​യി​ലെ ഗോ​ധ്ര ന​ഗ​ര​ത്തി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി ചാ​യ കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​ സു​ഹൃ​ത്തു​ക്ക​ളാ​യ സാ​മി​ർ ഹാ​ഹി​സ്​ ഭ​ഗ​ത്, ​സൊ​ഹേ​ൽ ഹാ​ഫി​സ്​ ഭ​ഗ​ത്, സ​ൽ​മാ​ൻ ജി​റ്റേ​ലി എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ‘‘ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ആ​റേ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി വ​ള​ഞ്ഞു. ജ​യ്​ ശ്രീ​രാം വി​ളി​ക്കാ​ൻ ആ​വ​ശ്യ​െ​പ്പ​ട​ലും അ​ടി​യും തു​ട​ങ്ങി. ത​ല​ക്കും ദേ​ഹ​ത്തു​മെ​ല്ലാം മ​ർ​ദി​ച്ചു. ഓ​ടി​യ​തു​കൊ​ണ്ട്​ മാ​ത്ര​മാ​ണ്​ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. അ​വ​ർ ത​ങ്ങ​െ​ള പി​ന്തു​ട​ർ​ന്നു. അ​ല​ർ​ച്ച കേ​ട്ട്​ നാ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ സം​ഘം പി​ൻ​വാ​ങ്ങി’’- പ​രി​ക്കേ​റ്റ സാ​മി​ർ ഭ​ഗ​ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

അ​തേ​സ​മ​യം,​ മ​റി​ക​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബൈ​ക്ക്​ യാ​ത്ര​ക്കാ​രു​ടെ ര​ണ്ട്​ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ്​ കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ്​ പ​ഞ്ച്​​മ​ഹ​ൽ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ലീ​ന പാ​ട്ടീ​ലി​​െൻറ പ്ര​തി​ക​ര​ണം. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​​െൻറ കൈ​വ​ശ​മു​ണ്ട്. പു​ല​ർ​ച്ചെ മൂ​ന്നി​ന്​ പ​രാ​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. അ​ക്ര​മി​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്​ പൊ​ലീ​സ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ പ്ര​തി​ക​രി​ച്ചു. പൊ​ലീ​സ്​ തി​ര​ക്ക​ഥ​യ​നു​സ​രി​ച്ചാ​ണ്​ കേ​സി​​െൻറ പോ​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimgujaratJai Shri Ram
News Summary - Muslim Teens Allegedly Thrashed in Gujarat for Not Chanting ‘Jai Shri Ram’
Next Story