Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ഇരകളുടെ...

ഡൽഹി ഇരകളുടെ പുനരധിവാസം: മുസ്​ലിം സംഘടനകൾ ൈകകോർക്കുന്നു

text_fields
bookmark_border
ഡൽഹി ഇരകളുടെ പുനരധിവാസം: മുസ്​ലിം സംഘടനകൾ ൈകകോർക്കുന്നു
cancel
camera_alt?????? ????????????????????????? ??????????????????? ??????????????????? ??????????????????? ??????????? ???????? ??????? ?????????? ???????? ???????????????????? ?????

ന്യൂഡൽഹി: ഡ​ൽ​ഹി വ​ർ​ഗീ​യ ആ​ക്ര​മ​ണ​ത്തി​ലെ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും ശാ​സ്​​ത്രീ​യ​മാ​യ ഏ​കോ​പ​ന​ത്തി​നും യോ​ജി​ച്ച്​​ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​ല​വ​ഴി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യും ഗു​ണ​ഭോ​ക്​​താ​ക്ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ്​ തീ​രു​മാ​നം.


സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഹാ​രി​സ് ബീ​രാ‍​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത വ്യ​ക്​​തി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​സ്​​പ​ര ധാ​ര​ണ​യോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും ധാ​ര​ണ​യാ​യി. അ​ത​ത് സം​ഘ​ട​ന​ക​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​രം അ​റി​യി​ക്കും. ഫീ​ൽ​ഡ് സ​ർ​വേ, ഡേ​റ്റ ക​ല​ക്​​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​ര​സ്പ​രം സ​ഹ​ക​രി​ക്കും. മു​ഴു​വ​ൻ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ഗ​തി​ക​ൾ​ക്ക് ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച്​ ഹോം ​കെ​യ​ർ പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യും വി​വി​ധ സം​ഘ​ട​ന​ക​ൾ ഇ​തി​ന​കം തു​ട​ങ്ങി​യ ഓ​ർ​ഫ​ൻ കെ​യ​ർ പ​ദ്ധ​തി പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യും. ക​ലാ​പ​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട പ​ള്ളി​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നും റീ ​സ​ർ​വേ ന​ട​ത്താ​നും ഉ​ന്ന​ത​ത​ല​ത്തി​ൽ ഇ​ട​പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ത​ത് പ​ള്ളി​ക​ളു​ടെ ക​മ്മി​റ്റി​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കും. പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ധാ​ര​ണ​യാ​യി. അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മൊ​രു​ക്കും. റി​ലീ​ഫ്, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ, അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ത്തി​ക്കാ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മം ന​ട​ത്തും.

സി.​കെ. സു​ബൈ​ർ, അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, ഷി​ബു മീ​രാ​ൻ (മു​സ്​​ലിം യൂ​ത്ത് ലീ​ഗ് നാ​ഷ​ന​ൽ ക​മ്മി​റ്റി), നൗ​ഫ​ൽ ഖു​ദ്റാ​ൻ, നൗ​ഷാ​ദ് സ​ഖാ​ഫി (ഡ​ൽ​ഹി മ​ർ​ക​സ്), നൗ​ഫ​ൽ പി.​കെ (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി), സ​ലീ​ൽ ചെ​മ്പ​യി​ൽ, അ​ഡ്വ. മ​ർ​സൂ​ക് ബാ​ഫ​ഖി, ഖാ​ലി​ദ് മാ​ങ്കാ​വി​ൽ, ജി​ഹാ​ദ് പി.​പി (കെ.​എം.​സി.​സി ഡ​ൽ​ഹി), മ​ൻ​സൂ​ർ ക​ട്ടാ​നം, അ​ജ്മ​ൽ മു​ഫീ​ദ് (കെ.​എം.​ഡ​ബ്ല്യു.​എ), മു​ഹ​മ്മ​ദ് സാ​ലി​ഖ്, നൗ​ഷാ​ദ് ഹു​ദ​വി (എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്‌), അ​ഡ്വ. അ​ബ്​​ദു​ല്ല ന​സീ​ഹ് (കെ.​എ​ൻ.​എം, മ​ർ​ക​സു​ദ്ദ​അ്​​വ), ഫ​വാ​സ് മാ​വൂ​ർ (വി​സ്ഡം) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ഹ​ലീം കെ.​കെ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdelhi riots
News Summary - muslim organisations for delhi riot victims-india news
Next Story