Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 4:35 AM IST Updated On
date_range 20 Oct 2017 2:59 PM ISTപള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ലഘുലേഖ
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലിം പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലഘുലേഖ. കർഗൈന, സഭോഷ്നഗർ എന്നിവിടങ്ങളിലെ പള്ളികളിലേക്കാണ് ‘എല്ലാ ഹിന്ദുക്കളിൽനിന്നും’ എന്ന് എഴുതിയ ലഘുലേഖ അജ്ഞാതർ വലിച്ചെറിഞ്ഞത്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. മുസ്ലിംകൾ പ്രദേശം വിട്ടുപോകണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ കഴിഞ്ഞദിവസം മേഖലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
