Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബെഗുസരായിയിൽ മുസ്​ലിം...

ബെഗുസരായിയിൽ മുസ്​ലിം വയോധികന്​ ക്രൂര മർദനം

text_fields
bookmark_border
ബെഗുസരായിയിൽ മുസ്​ലിം വയോധികന്​ ക്രൂര മർദനം
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര പ​ര ി​ക്ക്. 48കാ​ര​നാ​യ മു​ഹ​മ്മ​ദ് ഇ​സ്തി​ഖാ​ർ ആ​ല​മി​നെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല. അ​ക്ര​മ​ത്തി​നു പി​ന്നി​ൽ ഒ​രു കൂ​ട്ടം ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഇ​സ്തി​ഖാ​റി​നെ സം​ഘം പി​ന്തു​ട​ർ​ന്ന് ത​ട​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ബോ​ധം ന​ഷ്​​ട​മാ​വു​ന്ന​തു​വ​രെ മ​ർ​ദി​ച്ചു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന 16,000ത്തോ​ളം രൂ​പ ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. ബെ​ഗു​സ​രാ​യി​യി​ൽ വ​സ്ത്ര​വ്യാ​പാ​രി​യാ​ണ് മു​ഹ​മ്മ​ദ് ഇ​സ്തി​ഖാ​ർ. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingBegusarai
News Summary - Muslim Man Near Lynched by Goons in Begusarai-india news
Next Story