Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊപ്പി ധരിച്ചതിന്​...

തൊപ്പി ധരിച്ചതിന്​ മുസ്​ലിം യുവാവിന്​ മർദനം

text_fields
bookmark_border
muhammed-barkath
cancel

ഗു​രു​ഗ്രാം (ഹ​രി​യാ​ന): ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ തൊ​പ്പി​വെ​ച്ച​തി​ന്​ മു​സ്​​ലിം യു​വാ​വി​നെ സം ​ഘം​ചേ​ർ​ന്ന്​ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ്​ ബ​ർ​ക​ത്തി​ന െ​യാ​ണ്​ (25) ആ​റം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. പ​ന്നി ഇ​റ​ച്ചി തീ​റ്റി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘം ‘ജ​യ്​ ശ്രീ​റാം, ഭാ​ര​ത്​ മാ​താ കി ​ജ​യ്​’ വി​ളി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബ​ർ​ക​ത്ത്​ പ​റ​ഞ്ഞു.

രാ​ത്രി പ​ത്ത​ര​യോ​ടെ ജോ​ലി​ക​ഴി​ഞ്ഞ്​ ഗു​രു​ഗ്രാം ജു​മാ​മ​സ്​​ജി​ദി​ൽ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ച ശേ​ഷം​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ഴാ​ണ്​ സം​ഭ​വം. ഇൗ ​പ്ര​ദേ​ശ​ത്ത്​ തൊ​പ്പി ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ തെ​റി​വി​ളി​ച്ച്​ സം​ഘം മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. താ​ൻ ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞ​തോ​ടെ സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​െ​ട്ട​ന്നും ബ​ർ​ക​ത്ത്​ പ​റ​ഞ്ഞു.

പി​ന്നീ​ട്​ ബ​ന്ധു എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurgaonmalayalam newsmuslim manBharat mata ki Jai
News Summary - Muslim Man Allegedly Thrashed in Gurgaon, Forced to Chant ‘Bharat Mata Ki Jai
Next Story