Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിയാനയിൽ മർദനമേറ്റ മുസ്ലിം കുടുംബത്തിനെതിരെ കേസ്
text_fieldsbookmark_border
ന്യൂഡൽഹി: ഹരിയാനയിൽ മർദനമേറ്റ മുസ്ലിം കുടുംബത്തിനെതിരെ കേസ്. മർദനത്തിന് നേതൃത്വം നൽകിയ രാജ്കുമാർ എന്നയാ ളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് രാജ് കുമാർ പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. രാജ്കുമാറിൻെറ തലക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹിമാൻഷു ഗാർഗ് പറഞ്ഞു.
കഴിഞ്ഞ ഹോളി ദിനത്തിലായിരുന്നു മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൻെറ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
