Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുർഷിദാബാദ്​ സ്​ഫോടനം:...

മുർഷിദാബാദ്​ സ്​ഫോടനം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മുർഷിദാബാദ്​ സ്​ഫോടനം: രണ്ടുപേർ പിടിയിൽ
cancel

കൊ​ൽ​ക്ക​ത്ത: മു​ർ​ഷി​ദാ​ബാ​ദി​ൽ മു​തി​ർ​ന്ന ​തൃ​ണ​മൂ​ൽ നേ​താ​വും സം​സ്ഥാ​ന തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജാ​ക്കി​ർ ഹു​സൈ​ൻ ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

അ​ബു സ​മ​ദ്, ഷാ​ഹി​ദു​ൽ ഇ​സ്​​ലാം എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​​യ​തെ​ന്ന്​ ഇ​ന്ത്യ ടു​ഡേ റി​പ്പോ​ർ​ട്ട്​ ചെ​യ്​തു. ബം​ഗാ​ൾ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്​​ത പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫെ​ബ്രു​വ​രി 17ന്​ ​രാ​വി​ലെ മു​ർ​ഷി​ദാ​ബാ​ദി​ലെ നി​മി​തി​യ സ്​​റ്റേ​ഷ​നി​ൽ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ ട്രെ​യി​ൽ കാ​ത്തു​നി​ൽ​ക്കെ​യാ​ണ്​ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murshidabad
News Summary - Murshidabad blast: Two arrested
Next Story