Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുവാടക...

വീട്ടുവാടക ആവശ്യപ്പെട്ട ഉടമസ്​ഥനെ യുവാവ്​ കുത്തിക്കൊന്നു 

text_fields
bookmark_border
വീട്ടുവാടക ആവശ്യപ്പെട്ട ഉടമസ്​ഥനെ യുവാവ്​ കുത്തിക്കൊന്നു 
cancel

ചെ​ന്നൈ: ന​ഗ​ര​ത്തി​ലെ കു​ൺ​റ​ത്തൂ​രി​ൽ നാ​ല്​ മാ​സ​ത്തെ വാ​ട​ക കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട വീ​ട്ടു​ട​മ​സ്​​ഥ​നെ വാ​ട​ക​ക്കാ​ര​നാ​യ യു​വാ​വ്​ കു​ത്തി​ക്കൊ​ന്നു. സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ തി​രു​വ​ല്ലി​ക്കേ​ണി ഗു​ണ​ശേ​ഖ​ര​നാ​ണ്​ (50) കൊ​ല്ല​പ്പെ​ട്ട​ത്.

 

ഇ​ദ്ദേ​ഹ​ത്തി​​െൻറ കു​ൺ​റ​ത്തൂ​ർ പ​ണ്ടാ​ര തെ​രു​വി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ജി​ത്താ​ണ്​ (21) പ്ര​തി. കോ​വി​ഡ്​ ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ നാ​ല്​ മാ​സം വാ​ട​ക ന​ൽ​കി​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്​​ച രാ​ത്രി വാ​ട​ക കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ്​​ ഗു​ണ​ശേ​ഖ​ര​നെ  അ​ജി​ത്​ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaicrime newsindia news
News Summary - murdered for asking house rent chennai-india news
Next Story