Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേത്തിയിലെ ബി.ജെ.പി...

അമേത്തിയിലെ ബി.ജെ.പി പ്രവർത്തക​െൻറ കൊല; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
അമേത്തിയിലെ ബി.ജെ.പി പ്രവർത്തക​െൻറ കൊല; മൂന്നുപേർ പിടിയിൽ
cancel
ല​ഖ്​​​നോ: സ്​​മൃ​തി ഇ​റാ​നി എം.​പി​യു​ടെ അ​ടു​ത്ത അ​നു​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധ​മു​ള്ള ​താ​യി സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ​സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും ഒ ​ളി​വി​ലാ​ണെ​ന്നും ഇ​വ​ർ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്​ ഡി.​ജി.​പി ഒ.​പി സി​ങ്​ അ​റി​യി​ച്ചു. ഇ​തു​വ​രെ​യാ​യി ഏ​ഴു​പേ​ർ ക​സ്​​റ്റ​ഡി​യി​ലു​ണ്ടെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്​​തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​രൗ​ലി​യ​യി​ലെ മു​ൻ ഗ്രാ​മ​മു​ഖ്യ​ൻ 50കാ​ര​നാ​യ സു​രേ​ന്ദ്ര സി​ങ്ങി​നാ​ണ്​ അ​മേ​ത്തി​യി​ൽ​നി​ന്ന്​ 25 കി.​മീ​റ്റ​ർ അ​ക​ലെ ശ​നി​യാ​ഴ്​​ച വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ ല​ഖ്​​​നോ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സംഭവത്തിന്​ പിന്നിൽ രാഷ്​ട്രീയമില്ലെന്ന്​ പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amethiMurder of BJP worker
News Summary - Murder of BJP worker in Amethi: Three suspects arrested
Next Story