Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകറാച്ചി ബേക്കറിയുടെ...

'കറാച്ചി ബേക്കറി'യുടെ പേര് മാറ്റണം, ഭീഷണിയുമായി ശിവസേന

text_fields
bookmark_border
Mumbais Karachi Sweets forced to mask name by Shiv Sena
cancel

മുംബൈ: പ്രശസ്ത വ്യാപാരസ്ഥാപനമായ 'കറാച്ചി ബേക്കറി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ശിവസേന. പാകിസ്താനി പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കർ ആവശ്യപ്പെട്ടത്.

ഇയാൾ ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് കടയുടമ കടയുടെ പേര് പേപ്പർകൊണ്ട് മറച്ചിരിക്കുകയാണ്.

'ഞങ്ങൾ നിങ്ങൾക്ക് സമയം നൽകുന്നു. മറാത്തിയിലേക്ക് പേര് മാറ്റുക.15 ദിവസത്തിനകം പറഞ്ഞ മാറ്റങ്ങൾ വരുത്തണമെന്നുമാണ് വിഡിയോയിൽ നിഥിൻ ഉടമയോട് പറയുന്നത്.

Show Full Article
TAGS:Mumbai 
Next Story