Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ ആർട്ട്​...

മുംബൈയിലെ ആർട്ട്​ ഡീകോ ലോക പൈതൃക പട്ടികയിൽ 

text_fields
bookmark_border
മുംബൈയിലെ ആർട്ട്​ ഡീകോ ലോക പൈതൃക പട്ടികയിൽ 
cancel

മുംബൈ: ലോകത്തെ രണ്ടാമത്​ വലിയ കെട്ടിട സമുച്ചയമായ മുംബൈയിലെ ആർട്ട്​ ഡീകോ ബിൽഡിങ്​ യുനസ്​കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. ബ്രിട്ടീഷ്​ ഭരണകാലത്ത്​ മുംബൈയിൽ പണിതീർത്ത അഞ്ച​ുനില കെട്ടിടസമുച്ചയാണ്​ ആർട്ട്​ ഡീകോ. മാർബിൾ തറയും വളഞ്ഞ ഗോവണിയുമെല്ലാം ഡീകോയുടെ പ്രത്യേകതകളാണ്​.
വിക്​ടോറിയൻ ഗോഥിക്​ ആർക്കിടെക്​ച്ചറിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയങ്ങൾ പ്രസിദ്ധമായ മറൈൻ ഡ്രൈവിനരികിലായാണ്​ സ്ഥിതിചെയ്യുന്നത്​. 

നിരവധി അപ്പാർട്ട്​മ​​െൻറുകളും ഒാഫീസുകളും ആശുപത്രിയും സിനിമായേറ്ററുമെല്ലാം ഡീകോ കെട്ടിടസമുച്ചയത്തിൽ പ്രവർത്തിച്ചുവരുന്നു. 
വിക്​ടോറിയൻ ​ൈ​ശലിയിൽ പണിതീർത്ത ബോംബൈ ഹൈകോടതി കെട്ടിടവും ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsVictorian structureArt DecoBuildingsUNESCO Heritage List
News Summary - Mumbai's Art Deco Buildings In UNESCO Heritage List- India news
Next Story