Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കുഞ്ഞിനെ...

മുംബൈയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്​ത്രീക്ക്​ നാട്ടുകാരുടെ മർദനം

text_fields
bookmark_border
child-kidnap
cancel

മുംബൈ: മൂന്ന്​​ വയസുകാരിയെ പിതാവി​​െൻറ മടിയിൽ നിന്ന്​ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്​ത്രീയെ നാട്ടുകാർ ചേ ർന്ന്​ മർദ്ദിച്ചു. മുംബൈയിലെ മാൻഖർഡ്​ കോളനിക്ക്​ സമീപത്താണ്​ സംഭവം നടന്നത്​. സ്​ത്രീ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത്​ കണ്ട ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന്​ ഓടിക്കൂടിയ നാട്ടുകാരാണ്​ സ്​ത്രീയെ മർദിച്ചത്​.

തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തുകയും സ്​ത്രീ​െയ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. കുട്ടി ത​േൻറതാണെന്നാണ്​ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച​ സ്​ത്രീ അവകാശപ്പെടുന്നത്​. സംഭവത്തെ കുറിച്ച്​ പൊലീസ്​ അന്വേഷിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMumbai Newsmalayalam newsindia newsKidnap Attemptwoman beaten up
News Summary - mumbai woman beaten up for attempting to kidnap girl child arrested -india news
Next Story