Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുഞ്ഞിന്​ പാൽ...

കുഞ്ഞിന്​ പാൽ കൊടുക്കുന്നതിനിടെ വാഹനം പൊലീസ്​ കെട്ടിവലിച്ചു

text_fields
bookmark_border
കുഞ്ഞിന്​ പാൽ കൊടുക്കുന്നതിനിടെ വാഹനം പൊലീസ്​ കെട്ടിവലിച്ചു
cancel

മുംബൈ: നിർത്തിയിട്ട കാറിലിരുന്ന്​ പിഞ്ചുകുഞ്ഞിന്​ അമ്മ പാൽ നൽകുന്നിതിനിടെ പൊലീസ്​ വാഹനം വലിച്ചുനീക്കി. മുംബൈ സിറ്റിയിലാണ്​ സംഭവം. പ്രതിഷേധം ഉണ്ടായതിനെതുടർന്ന്​ രണ്ടു പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു.  പൊലീസുകാരുടെ നിർദേശപ്രകാരം കാർ ബലംപ്രയോഗിച്ച്​ നീക്കാൻ തുടങ്ങിയപ്പോൾ യുവതി ബഹളം വെക്കുകയും താൻ കുഞ്ഞിന്​ പാൽ നൽകുകയാണെന്ന്​ പറയുകയും ചെയ്​തെങ്കിലും ഫലമുണ്ടായില്ല. ഇതി​​െൻറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്​ സംഭവം വിവാദമായത്​. തുടർന്ന്​ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policebreastfeedingmalayalam news
News Summary - Mumbai Police Tow Car With Woman Breastfeeding Her Baby Still Inside -India news
Next Story