Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്ക്​ തുണയായി;...

ഫേസ്​ബുക്ക്​ തുണയായി; മൂന്ന​ു​ വർഷം മുമ്പ്​ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

text_fields
bookmark_border
ഫേസ്​ബുക്ക്​ തുണയായി; മൂന്ന​ു​ വർഷം മുമ്പ്​ കാണാതായ പെൺകുട്ടിയെ കണ്ടെത്തി
cancel

മും​ബൈ: മൂ​ന്നു​ വ​ർ​ഷം മു​മ്പ്​ ന​വി​മും​ബൈ​യി​ലെ കാ​ർ​ഖ​റി​െ​ല ആ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ഫേ​സ്​​ബു​ക്ക്​ സ​ഹാ​യ​ത്തോ​ടെ ന​വി​മും​ബൈ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. പ​രാ​തി​യെ തു​ട​ർ​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്​ കേ​സെ​ടു​ത്ത കാ​ർ​ഖ​ർ പൊ​ലീ​സ്​ മൂ​ന്നു​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി ന​ഗ​ര​ത്തി​ലെ ബാ​ന്ദ്ര​യി​ലു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. ആ​ശ്ര​മ ജീ​വി​ത​ത്തി​ൽ അ​തൃ​പ്​​തി തോ​ന്നി​യ പെ​ൺ​കു​ട്ടി ആ​ദ്യം ഡ​ൽ​ഹി​യി​ലേ​ക്ക്​ ക​ട​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​ണ്​ മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ പ​രി​ച​യ​പ്പെ​ട്ട സ്​​ത്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ൽ ജോ​ലി േന​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmumbai policemalayalam newsWoman Missing
News Summary - Mumbai Police Finds A Woman Missing For Three Years With The Help Of Facebook-india news
Next Story