Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരാതിക്കാര​െൻറ...

പരാതിക്കാര​െൻറ പിറന്നാൾ ആഘോഷിച്ച്​ മുംബൈ പൊലീസ്​

text_fields
bookmark_border
പരാതിക്കാര​െൻറ പിറന്നാൾ ആഘോഷിച്ച്​ മുംബൈ പൊലീസ്​
cancel

മുംബൈ: സുപ്രധാന വിവരങ്ങളും ഒൗദ്യോഗിക കാര്യങ്ങളുമാണ്​ പൊലീസ്​ ട്വിറ്ററിലൂ​ടെ സാധാരണയായി പങ്കുവെക്കുക. ഇതിൽ നിന്നും തീർത്തും വ്യത്യസ്​തമാണ്​ മുംബൈ പൊലീസി​​െൻറ​ ട്വീറ്റ്​. സ്​റ്റേഷനിൽ പരാതി നൽകാനെത്തിയാളുടെ പിറന്നാൾ ആഘോഷിച്ചതി​​െൻറ ചിത്രങ്ങൾ പങ്കുവെച്ചാണ്​ മുംബൈ പൊലീസ്​ വ്യത്യസ്​തരാകുന്നത്​.

mumbai-police-2

അനീഷ്​ എന്ന യുവാവാണ്​പരാതി ബോധിപ്പിക്കാനായി മുംബൈയിലെ സാകിനക പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യു​േമ്പാഴാണ്​ പരാതിക്കാര​​െൻറ ജന്മദിനം പൊലീസി​​െൻറ ശ്രദ്ധയിൽപ്പെട്ടത്​. ഉടൻ തന്നെ പൊലീസ്​ മുൻകൈയെടുത്ത്​ കേക്ക്​ വാങ്ങി അനീഷി​​െൻറ ജന്മദിനം ആഘോഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policemalayalam newscomplainant
News Summary - Mumbai police celebrate birthday of complainant–India news
Next Story