Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡെലിവറി ബോയ്​...

ഡെലിവറി ബോയ്​ മുസ്​ലിം; ഓർഡർ ചെയ്​ത സാധനം സ്വീകരിക്കാതിരുന്നയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഡെലിവറി ബോയ്​ മുസ്​ലിം; ഓർഡർ ചെയ്​ത സാധനം സ്വീകരിക്കാതിരുന്നയാൾ അറസ്​റ്റിൽ
cancel

മുംബൈ: ഡെലിവറി ബോയ്​ മുസ്​ലിംമായതി​​െൻറ പേരിൽ ഓർഡർ ചെയ്​ത സാധനങ്ങൾ സ്വീകരിക്കാതിരുന്നയാൾ അറസ്​റ്റിൽ. താനെയ ിലെ കാഷിമോരയിൽ ചൊവ്വാഴ്​ചയാണ്​ സംഭവം. മതത്തി​​െൻറ പേരിൽ സാധനങ്ങൾ സ്വീകരിക്കാന്‍ തയാറാകാതിരുന്ന ഗജാനന്‍ ചതു ര്‍വേദി(51)യെന്നയാളാണ് അറസ്​റ്റിലായത്​.

ചതുർവേദി ഓൺലൈനായി ഓർഡർ ചെയ്​ത സാധനങ്ങൾ നൽകാനാണ്​ ഡെലിവറിബോയ്​ എത്തിയത്​. വീട്ടിലെത്തിയ യുവാവിനോട്​ ഇയാൾ പേര്​ ചോദിക്കുകയും മുസ്​ലിം ആണെന്നറിഞ്ഞതോടെ സാധനങ്ങൾ നിരസിക്കുകയുമായിരുന്നു.

ഡെലിവറി ബോയ്​യുടെ പരാതിയിൽ ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരം കേസെടുത്താതായി പൊലീസ് ഓഫീസര്‍ സഞ്ജയ് ഹസാരെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsindia newsCommunal Hatredonline delivery
News Summary - Mumbai man refuses to take grocery from Muslim delivery boy, arrested - India news
Next Story