Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ ലോക്കൽ ട്രെയിൻ പാളംതെറ്റി; ആളപായമില്ല
text_fieldsbookmark_border
മുംബൈ: ഛത്രപതി ശിവജി സ്റ്റേഷനടുത്ത് ലോക്കൽ ട്രെയിൻ പാളംതെറ്റി. ആദ്യത്തെ രണ്ടു ചക്രങ്ങൾ മാത്രമാണ് പാളത്തിൽനിന്ന് തെന്നിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
മുംബൈയിലെ എൽഫിൻസ്റ്റൻ റോഡ് റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 23 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് പുതിയ അപകടം. അപകടം നടക്കുേമ്പാൾ ട്രെയിനിൽ 60ഒാളം യാത്രക്കാരുണ്ടായിരുന്നു. ഇവർ പിന്നീട് മറ്റൊരു ട്രെയിനിൽ യാത്ര തുടർന്നു. ഒരു മണിക്കൂറോളം സബർബൻ ട്രെയിൻ സർവിസ് സ്തംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story