Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ മുംബൈയില്‍ തുടങ്ങി

text_fields
bookmark_border
രാജ്യത്തെ ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ മുംബൈയില്‍ തുടങ്ങി
cancel

മും​ബൈ: രാ​ജ്യ​ത്ത്​ ആ​ദ്യ​ത്തെ ശീ​തീ​ക​രി​ച്ച ലോ​ക്ക​ല്‍ ട്രെ​യി​ന്‍ മും​ബൈ​യി​ല്‍ ഗ​താ​ഗ​ത​മാ​രം​ഭി​ച്ചു. ക്രി​സ്മ​സ് ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പ​ശ്ചി​മ റെ​യി​ൽ​വേ ഇ​ട​നാ​ഴി​യി​ലെ ബോ​രി​വ​ലി- ച​ര്‍ച്ച്ഗേ​റ്റ് റൂ​ട്ടി​ല്‍ ഓ​ടി​യാ​ണ് തു​ട​ക്കം. 

ജ​നു​വ​രി ഒ​ന്നോ​ടെ വി​രാ​റി​ലേ​ക്ക് യാ​ത്ര നീ​ളും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളൊ​ഴി​ച്ച് പ്ര​തി​ദി​നം 12 സ​ര്‍വി​സു​ക​ളാ​ണ് എ.​സി ട്രെ​യി​ന്‍ ന​ട​ത്തു​ക. 54 കോ​ടി രൂ​പ മു​ട​ക്കി ചെ​ന്നൈ​യി​ല്‍ നി​ര്‍മി​ച്ച ട്രെ​യി​ന്‍ 65 പ​രി​ശീ​ല​ന ഓ​ട്ട​ങ്ങ​ള്‍ക്കു ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച സ​ര്‍വി​സ് തു​ട​ങ്ങി​യ​ത്. മ​ഹാ​രാ​ഷ്​​ട്ര മ​ന്ത്രി വി​നോ​ദ് താ​വ്ഡെ, പ​ശ്ചി​മ റെ​യി​ൽ​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​നി​ല്‍കു​മാ​ര്‍ ഗു​പ്ത എ​ന്നി​വ​ര്‍ ഫ്ലാ​ഗ്​​ഒാ​ഫ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai gets its first AC local train- India news
Next Story