Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ വൻ തീപിടിത്തം

മുംബൈയിൽ വൻ തീപിടിത്തം

text_fields
bookmark_border
മുംബൈയിൽ വൻ തീപിടിത്തം
cancel

മുംബൈ: മുംബൈയിലെ മാൻക​ുർഡ്​ എരിയയിൽ തീപിടിത്തം. മായ ഹോട്ടലിന്​ സമീപമാണ്​ ഞായറാഴ്​ച രാവിലെ തീപിടിത്തമുണ്ടായത്​. തീയണക്കാനായി 16 ഫയർ​ഫോഴ്​സ്​ യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്​. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നാണ്​ വാർത്തകൾ.

സ്​ക്രാപ്​ നിർമാണശാലയിലാണ്​​ തീപിടത്തമുണ്ടായതെന്ന്​ ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്​. തീ സമീപത്തെ ഗോഡൗണുകളിലേക്ക്​ പടർന്നതായാണ്​ വിവരം.

Show Full Article
TAGS:fire mumbai fire Mathurakund area india news malayalam news 
News Summary - Mumbai: Fire breaks out in Mankhurd, sixteen fire tenders rushed-India news
Next Story