Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസചിൻ വാസെ പണം...

സചിൻ വാസെ പണം പിരിച്ചത്​ പരംബീറിന്​ വേണ്ടിയെന്ന്​ ക്രൈംബ്രാഞ്ച്

text_fields
bookmark_border
sachin vaze
cancel

മും​ബൈ: ഭീ​ഷ​ണി​െ​പ്പ​ടു​ത്തി പ​ണം ത​ട്ട​ൽ കേ​സി​ൽ മു​ൻ അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സ​ചി​ൻ വാ​സെ​യു​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി തി​ങ്ക​ളാ​ഴ്​​ച വ​രെ നീ​ട്ടി.

ബി​ൽ​ഡ​റും ഹോ​ട്ട​ലു​ട​മ​യു​മാ​യ ബി​മ​ൽ അ​ഗ​ർ​വാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. മും​ബൈ മു​ൻ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ​രം​ബീ​ർ സി​ങ്ങി​നു​വേ​ണ്ടി​യാ​ണ്​ സ​ചി​ൻ വാ​സെ ഹോ​ട്ട​ലു​ട​മ​ക​ൾ, കോ​ൺ​ട്രാ​ക്​​ട​ർ​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി​യ​തെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ചി‍െൻറ ക​ണ്ടെ​ത്ത​ൽ. സ​മാ​ന​മാ​യ മ​റ്റു നാ​ല്​ കേ​സു​ക​ളി​ൽ കൂ​ടി പ്ര​തി​യാ​യ പ​രം​ബീ​ർ ഒ​ളി​വി​ലാ​ണ്. മു​കേ​ഷ്​ അം​ബാ​നി​യു​ടെ വീ​ടി​നു​മു​ന്നി​ൽ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി സ്​​കോ​ർ​പി​യോ ക​ണ്ടെ​ത്തു​ക​യും വാ​ഹ​ന ഉ​ട​മ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​ത കേ​സി​ൽ സ​ചി​ൻ വാ​സെ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ ക​മീ​ഷ​ണ​ർ പ​ദ​വി​യി​ൽ​നി​ന്ന്​ പ​രം​ബീ​റി​നെ മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​നെ​തി​രെ കോ​ഴ ആ​രോ​പി​ച്ച പ​രം​ബീ​ർ പി​ന്നീ​ട്​ ഒ​ളി​വി​ൽ പോ​യി. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ട​മ​ക​ളി​ൽ​നി​ന്ന്​ പ്ര​തി​മാ​സം 100 കോ​ടി പി​രി​ച്ചു ന​ൽ​കാ​ൻ ദേ​ശ്​​മു​ഖ്​ സ​ചി​ൻ വാ​സെ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. സി.​ബി.െ​എ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Vaze
News Summary - Mumbai Court extends Sachin Vaze's police custody
Next Story