Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാനെയിലെ കെട്ടിടത്തിൽ...

താനെയിലെ കെട്ടിടത്തിൽ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

text_fields
bookmark_border
thane-fire
cancel

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. രാവിലെ താമസ സമുച്ചയത്തിൽ അഗ്നിബാധ കണ്ടതിനെ തുടർന്ന് കെട്ടിടത്തിലെ 10 പേരെയാണ് ഒഴിപ്പിച്ചത്. വണ്ടാർപ്പെട്ടി നകാഹ് ഏരിയയിലെ വാണ്ടിയിലായിരുന്നു സംഭവം. 

സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിട സമുച്ചയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന രണ്ട് പെട്രോൾ പമ്പുകൾ സുരക്ഷ മുൻനിർത്തി താൽകാലികമായി അടച്ചു. തീപിടിത്ത കാരണം കണ്ടെത്താനായിട്ടില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanemumbai firemalayalam newsBuilding FirePeople Evacuate
News Summary - Mumbai Building Fire: Several People Evacuated in Thane -India News
Next Story