Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമാൻ എയർ വിമാനം...

ഒമാൻ എയർ വിമാനം ഹൈദരാബദിലേക്ക് തിരിച്ച് വിട്ടു

text_fields
bookmark_border
ഒമാൻ എയർ വിമാനം ഹൈദരാബദിലേക്ക് തിരിച്ച് വിട്ടു
cancel

ഹൈദരാബാദ്: മുംബൈ വിമാനത്താവളത്തിന്‍റെ ആകാശപാത‍‍യിലെ തിരക്ക് കാരണം ഒമാൻ എയർ വിമാനം ഹൈദരാബദിലേക്ക് തിരിച്ച് വിട്ടു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്ക് പോയ ഒമാൻ എയർ ഡബ്ല്യൂ.വൈ. 203 എന്ന വിമാനമാണ് ഹൈദരാബാദിലേക്ക് തിരിച്ച് വിട്ടത്. 

മുംബൈ വിമാനത്താവളത്തിലെ  ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സിസ്റ്റം നവീകരിച്ചതിന് ശേഷം വിമനം വൈകുന്നത് മുൻപും റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman air flightmalayalam newsflight divert
News Summary - Mumbai-bound Oman Air flight diverted to Hyderabad -India News
Next Story