Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത ബംഗ്ലാദേശി കുടി​േയറ്റക്കാരെ മുംബൈയിൽ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
അനധികൃത ബംഗ്ലാദേശി കുടി​േയറ്റക്കാരെ മുംബൈയിൽ അറസ്​റ്റ്​ ചെയ്​തു
cancel

മുംബൈ: മഹാരാഷ്​ട്രയിലെ കാൻഡിവാലി മേഖലയിൽ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടു ബംഗ്ലാദേശികളെ ഭീകരവിരുദ്ധ സ്​ക്വാഡ്​ അറസ്​റ്റ്​ ചെയ്​തു.  അംഗീകൃത രേഖകളില്ലാതെ താമസിച്ചിരുന്ന ഇവരിൽ നിന്ന്​ ഒരു ഇന്ത്യൻ പാൻകാർഡും ആധാർ കാർഡും പിടിച്ചെടുത്തിട്ടുണ്ട്​. 

ലാൽജിപാഡ, കാൻഡിവാലി, ചാർകോപ്​ ​േമഖല എന്നിവിടങ്ങളിൽ അനധികൃതമായി ചിലർ കുടിയേറിയിട്ടു​െണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ എട്ടു പേർ പിടിയിലായത്​. 

ബംഗ്ലാദേശികളാണെന്നും അനധികൃതമായാണ്​ താമസിക്കുന്നതെന്നും പിടിയിലായവർ കുറ്റസമ്മതം നടത്തി. ഇവർക്ക്​ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന്​ ​െപാലീസ്​ അന്വേഷിക്കും. അതിനായി മാർച്ച്​ 31 വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai: 8 Bangladeshi nationals arrested for illegal stay - India News
Next Story