Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ അലൂമിനിയം...

മുംബൈയിൽ അലൂമിനിയം പാളി തകർന്ന് വീണ് ഒരു മരണം

text_fields
bookmark_border
മുംബൈയിൽ അലൂമിനിയം പാളി തകർന്ന് വീണ് ഒരു മരണം
cancel

മുംബൈ: കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മുംബൈ ചർച്ച്ഗേറ്റ് റെയിൽവേക്കടുത്ത് അലൂമിനിയം പാളി തകർന്ന് വീണ് ഒരു മരണം. രണ്ട് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMumbai accidentcladding panel
News Summary - Mumbai 1killed 2 injured after cladding panel falls-India News
Next Story