Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: കേരളത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ
text_fieldsbookmark_border
ചെന്നൈ: മുല്ലപ്പെരിയാർ ഡാം വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ കേരളത്ത ിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. മുല്ലപ്പെരിയാർ ഡാമിെൻറ പരിധിയി ൽപ്പെടുന്ന പ്രദേശങ്ങളിൽ സ്ഥിരം കെട്ടിടങ്ങളോ മറ്റോ നിർമിക്കുന്നതിന് സുപ്രീംകോടതി നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ഇത് മറികടന്ന് ഡാമിന് സമീപം വാഹന പാർക്കിങ് ഏരിയ നിർമിക്കാനുള്ള നീക്കവുമായി കേരള സർക്കാർ മുന്നോട്ടു പോവുകയാണെന്ന് തമിഴ്നാട് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിലും തമിഴ്നാട് സർക്കാർ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Next Story
