Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്...

തമിഴ്​നാട് രാഷ്​ട്രീയത്തിൽ മുല്ലപ്പെരിയാർ പുകയുന്നു

text_fields
bookmark_border
mullaperiyar
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട് രാ​ഷ്​​ട്രീ​യ​ത്തി​ലും മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പു​ക​യു​ന്നു. പു​തി​യ അ​ണ​ക്കെ​ട്ടി​ന്​ അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​ണ്​​ അ​ണ്ണാ ഡി.​എം.​കെ ആ​വ​ശ്യം. ചൊ​വ്വാ​ഴ്​​ച തേ​നി, മ​ധു​ര, ശി​വ​ഗം​ഗ തു​ട​ങ്ങി​യ തെ​ക്ക​ൻ ത​മി​ഴ​ക ജി​ല്ല​ക​ളി​ൽ ഒ. ​പ​ന്നീ​ർ ശെ​ൽ​വ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

മ​രം​വെ​ട്ടാ​ൻ അ​നു​മ​തി​കി​ട്ടി​യെ​ന്ന്​ പ​റ​യു​ന്ന​തി​ൽ വ​സ്​​തു​ത​യു​ണ്ടോ​െ​യ​ന്ന്​ അ​റി​യി​ല്ലെ​ന്നും കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ സ്​​റ്റാ​ലി​ൻ ന​ന്ദി പ​റ​ഞ്ഞ​യ​ച്ച ക​ത്ത്​ കാ​റ്റി​ൽ പ​റ​ന്ന​താ​യും പ​ന്നീ​ർ ശെ​ൽ​വം പ​രി​ഹ​സി​ച്ചു. ജ​ല​നി​ര​പ്പ്​ 138 അ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ ഡാം ​തു​റ​ന്നു​വി​ട്ട​ത്​ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്നും കേ​ര​ള​വു​മാ​യി സ്​​റ്റാ​ലി​ൻ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള​സ​ർ​ക്കാ​റി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. സി.​പി.​എ​മ്മി​നു​വേ​ണ്ടി ഡി.​എം.​കെ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന്​ ബി.​ജെ.​പി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ പ്ര​സ്​​താ​വി​ച്ചു. തേ​നി കേ​ന്ദ്രീ​ക​രി​ച്ച്​ ബി.​ജെ.​പി തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMullaperiyar
News Summary - Mullaperiyar is smoking in Tamil Nadu politics
Next Story