Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുലായം മകന്​...

മുലായം മകന്​ നൽകാനുള്ളത്​ 2.13 കോടി

text_fields
bookmark_border
മുലായം മകന്​ നൽകാനുള്ളത്​ 2.13 കോടി
cancel

ല​ഖ്​​​നോ: സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി സ്​​ഥാ​പ​ക​നും മു​ൻ യു.​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യ മു​ലാ​യം സി​ങ്​ യാ​ദ​വ്​, മ​ക​നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​ഖി​ലേ​ഷ്​ യാ​ദ​വി​ന്​ 2.13 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ലം.

മു​ലാ​യ​മി​​െൻറ ആ​സ്​​തി അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട്​ മൂ​ന്നു കോ​ടി കു​റ​ഞ്ഞെ​ന്നും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക്കൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. മെ​യി​ൻ​പു​രി​യി​ലാ​ണ്​ എ​സ്.​പി ത​ല​തൊ​ട്ട​പ്പ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. മൊ​ത്തം 16.52 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ണ്ടെ​ന്നാ​ണ്​ മു​ലാ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2014ൽ ​വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ 3.2 കോ​ടി രൂ​പ കു​റ​വാ​ണ്. മു​ലാ​യ​മി​ന്​ 32.02 ല​ക്ഷ​വും ഭാ​ര്യ സാ​ധ​ന​ക്ക്​ 25.61 ല​ക്ഷ​വും വാ​ർ​ഷി​ക​വ​രു​മാ​ന​മു​ണ്ട്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ ഭീ​ഷ​ണി​പ്പെ​ട​ു​ത്തി​യ​തി​ന്​ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഒ​രു കേ​സ്​ നി​ല​വി​ലു​ണ്ട്. മു​ലാ​യ​മി​ന്​ കാ​റി​ല്ലെ​ന്നും ഭാ​ര്യ​യു​ടെ പേ​രി​ൽ ആ​ഡം​ബ​ര കാ​ർ ഉ​ണ്ടെ​ന്നും സ​ത്യ​വാ​ങ്​​മൂ​ലം വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AkhileshMulayam Singh Yadavmalayalam news
News Summary - Mulayam Singh Yadav Owes Son Akhilesh Over 2 Crores- india news
Next Story