Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുലായമിന്‍റെ സീറ്റിൽ...

മുലായമിന്‍റെ സീറ്റിൽ മരുമകൾ

text_fields
bookmark_border
മുലായമിന്‍റെ സീറ്റിൽ മരുമകൾ
cancel

ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്​​വാ​ദി പാ​ര്‍ട്ടി സ്ഥാ​പ​ക നേ​താ​വ് മു​ലാ​യം സി​ങ് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന മെ​യി​ൻ​പു​രി ലോ​ക്‌​സ​ഭ സീ​റ്റി​ലേ​ക്ക്​ മ​ക​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വി​ന്‍റെ ഭാ​ര്യ ഡിം​പ്ൾ യാ​ദ​വ്​ മ​ത്സ​രി​ക്കും. 2019ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 94,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മു​ലാ​യം സി​ങ്​ വി​ജ​യി​ച്ച​ത്. ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. സ്ഥാ​നാ​ർ​ഥി​ത്വം പാ​ര്‍ട്ടി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh YadavDimple Yadav
News Summary - Mulayam Singh Yadav's daughter-in-law to contest in Mainpuri By-polls
Next Story