Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​അധീന കശ്​മീർ:...

പാക്​അധീന കശ്​മീർ: ഫാറൂഖ്​ അബ്​ദുല്ലയെ വിമർശിച്ച്​ നഖ്​വി

text_fields
bookmark_border
Mukhtar-Abbas-Naqvi
cancel
മും​ബൈ: പാ​ക്​​അ​ധീ​ന ക​ശ്​​മീ​ർ പാ​കി​സ്​​താ​​െൻറ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മ​ു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ  വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി. ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും എ​ന്നാ​ൽ, ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം യു​ക്​​തി​ര​ഹി​ത​മാ​യി സം​സാ​രി​ക്കു​ന്നു​വെ​ന്നും ന​ഖ്​​വി കു​റ്റ​പ്പെ​ടു​ത്തി. 
പാ​ക്​​അ​ധീ​ന ക​ശ്​​മീ​ർ പാ​കി​സ്​​താ​നൊ​പ്പം നി​ൽ​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ത്​ മാ​റ്റാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​ടെ പ​രാ​മ​ർ​ശം. പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ്​ ഖാ​ഖാ​ൻ അ​ബ്ബാ​സി സ്വ​ത​ന്ത്ര​ക​ശ്​​മീ​ർ എ​ന്ന ആ​ശ​യ​ത്തെ നി​രാ​ക​രി​ച്ച്​​ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​ടെ പ്ര​സ്​​താ​വ​ന. ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ശ്ചാ​ത്ത​ല​ത്തി​ല​ല്ല, ജ​നാ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ജി.​എ​സ്.​ടി കു​റ​ച്ച​തെ​ന്ന്​ ന​ഗ​ര​ത്തി​ലെ ഹ​ജ്ജ്​ ഹൗ​സി​ൽ ഹ​ജ്ജ്​ ന​യ പ്ര​ഖ്യാ​പ​ന​ത്തി​ന്​ എ​ത്തി​യ മ​ന്ത്രി പ​റ​ഞ്ഞു. ഹി​ന്ദി ചി​ത്ര​മാ​യ ‘പ​ത്​​​മാ​വ​തി’​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നെ​തി​രെ​യു​ള്ള ബി.​ജെ.​പി നി​ല​പാ​ടി​നെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ, സി​നി​മ​യെ സി​നി​മ​യാ​യി കാ​ണ​ണ​മെ​ന്നാ​ണ്​ താ​ൻ ക​രു​തു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas Naqvimalayalam newsPak Kashmir
News Summary - Mukhtar Naqvi flays Farooq Abdullah for saying Pakistan-occupied Kashmir belongs to Pakistan- India news
Next Story