Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടികളുടെ കളിയിൽ...

കോടികളുടെ കളിയിൽ ഒന്നാമത്​ മുകേഷ്​ അംബാനി തന്നെ

text_fields
bookmark_border
കോടികളുടെ കളിയിൽ ഒന്നാമത്​  മുകേഷ്​ അംബാനി തന്നെ
cancel

മും​ബൈ: ഇ​ന്ത്യ​യി​ലെ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ് ​ അം​ബാ​നി തു​ട​ർ​ച്ച​യാ​യി എ​ട്ടാം ത​വ​ണ​യും ഒ​ന്നാ​മ​തെ​ത്തി. 3.8 ല​ക്ഷം കോ​ടി​യാ​ണ്​ മു​കേ​ഷി​​െൻറ ആ​സ്​​തി. ‘ഐ.​ഐ.​എ​ഫ്.​എ​ല്‍ വെ​ല്‍ത്ത് ഹു​റു​ണ്‍’ പു​റ​ത്തി​റ​ക്കി​യ രാ​ജ്യ​ത്തെ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ഈ ​വി​വ​രം. ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്​ മു​കേ​ഷ്​ അം​ബാ​നി.

ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രുടെ എണ്ണം വ​ർ​ധി​ച്ചു. പ​ട്ടി​ക​യി​ൽ 152 വ​നി​ത​ക​ളു​ണ്ട്. എ​ച്ച്.​സി.​എ​ൽ ടെ​ക്​​നോ​ള​ജീ​സി​​െൻറ റോ​ഷ്​​നി നാ​ടാ​ർ ആ​ണ്​ ധ​നി​ക​രാ​യ വ​നി​ത​ക​ളി​ൽ മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniindia newsrichest indian
News Summary - Mukesh Ambani richest Indian with net worth of Rs 3,80,700 crore
Next Story