Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാരുടെ സസ്‍പെൻഷൻ:...

എം.പിമാരുടെ സസ്‍പെൻഷൻ: പിൻവലിക്കില്ലെന്ന് സ്‍പീക്കർ

text_fields
bookmark_border
എം.പിമാരുടെ സസ്‍പെൻഷൻ: പിൻവലിക്കില്ലെന്ന് സ്‍പീക്കർ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ പു​റ​ത്താ​ക്കി​യ എ​ട്ട് എം.​പി​മാ​രു​ടെ സ​സ്‍പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ്‍പീ​ക്ക​ർ ഓം ​ബി​ർ​ള ത​ള്ളി. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യാ​ൽ ഇ​താ​യി​രി​ക്കും ന​ട​പ​ടി​യെ​ന്നാ​യി​രു​ന്നു സ്‍പീ​ക്ക​റു​െ​ട മ​റു​പ​ടി.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് ഉ​ൾ​പ്പെ​ടെ ഏ​ഴ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ​യും സി.​പി.​എ​മ്മി​ന്‍റെ ഒ​രം​ഗ​ത്തെ​യു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ ബ​ജ​റ്റ് സ​മ്മേ​ള​നം ക​ഴി​യു​ന്ന​തു​വ​രെ സ​ഭ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakersuspensionIndiaMembers of Parliament
News Summary - Suspension of MPs: Speaker will not withdraw it
Next Story