Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightച​ന്ദ്ര​ശേ​ഖ​ര്‍...

ച​ന്ദ്ര​ശേ​ഖ​ര്‍ ആസാദിനെ എ​ത്ര​യും പെ​ട്ടെ​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണം -പ്രിയങ്ക

text_fields
bookmark_border
priyanka-and-azad
cancel

ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ല​ട​ച്ച ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ എ​ത്ര​യും വേ​ഗം ന്യൂ​ഡ​ൽ​ഹി ഓ ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജ​ന. സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗ ാ​ന്ധി. എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​ർ​ക്കാ​ർ ന​യം ഭീ​രു​ത്വ​മാ​ണെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​നു​ഷ്യ​ത്വ​ത്തി​​െൻറ ക​ണി​ക​പോ​ലും ഇ​ല്ലാ​ത്ത​ത്​ ല​ജ്ജാ​വ​ഹ​മാ​ണ്. ച​ന്ദ്ര​ശേ​ഖ​റി​ന്​ ചി​കി​ത്സ നി​ഷേ​ധി​ച്ച്​ ജ​യി​ലി​ല​ട​ച്ച​തി​ന്​ നീ​തീ​ക​ര​ണ​മി​ല്ലെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തി​ന്​ അ​റ​സ്​​റ്റി​ലാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്​ തി​ഹാ​ർ ജ​യി​ലി​ലാ​ണു​ള്ള​ത്.

ഡി​സം​ബ​ർ 21നാ​ണ് ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളുള്ള അ​ദ്ദേ​ഹ​ത്തെ എരതയും പെ​ട്ടെന്ന്​ ആശുപത്രിയിലേക്ക്​ മാറ്റണമെന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ ഈ നിർദേശത്തോട്​ സർക്കാറും ജയിൽ അധികൃതരും മുഖം തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhimalayalam newsindia newsChandrashekhar AzadBhim Army chiefCAA protest
News Summary - Move Jailed Bhim Army Chief Chandrashekhar Azad To AIIMS: Priyanka gandhi vadra -india news
Next Story