Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹന പണിമുടക്ക് ഡൽഹിയെ...

വാഹന പണിമുടക്ക് ഡൽഹിയെ ബാധിച്ചു

text_fields
bookmark_border
motor-vehicles-010819.jpg
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച വാ​ണി​ജ്യ വാ​ഹ​ന ഉ​ട​മ​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് സാ​ധാ​ര​ണ​നി​ല​യി​ൽ ഭി​ന്ന​മാ​യി രാ​ജ്യ ത ​ല​സ്ഥാ​ന ന​ഗ​രി​യെ ബാ​ധി​ച്ചു. 41 സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന യു​നൈ​റ്റ​ഡ് ഫ്ര​ണ്ട് ഒാ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​​െൻറ (യു.​എ​ഫ്.​ടി.​എ) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

ട്ര​ക്ക്, ടാ​ക്സി, ഒാ​ൺ​ലൈ​ൻ ടാ​ക്സി, ഓ​ട്ടോ, സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ൽ പെ​ങ്ക​ടു​ത്തു. സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​തെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പ​ല​യി​ട​ങ്ങ​ളി​ലും ത​ട​ഞ്ഞു. സ്കൂ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​മ​ക​ളും സ​മ​ര​ത്തി​ലാ​യ​തോ​ടെ പ​ല​യി​ട​ത്തും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി. വ്യാ​ഴാ​ഴ്ച​യി​ലെ പ​ണി​മു​ട​ക്ക് സൂ​ച​ന മാ​ത്ര​മാ​ണെ​ന്നും കു​ത്ത​നെ ഉ​യ​ർ​ത്തി​യ ഫീ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും യു.​എ​ഫ്.​ടി.​എ പ്ര​സി​ഡ​ൻ​റ് രാ​ജേ​ന്ദ്ര ക​പൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle actmotor vehicle strikeindia news
News Summary - motor vehicle strike in delhi today -india news
Next Story