Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാടുന്ന കാറിൽ യുവതിയെ...

ഒാടുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്​തു; കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞു

text_fields
bookmark_border
ഒാടുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്​തു; കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞു
cancel

മു​സ​ഫ​ർ​ന​ഗ​ർ (യു.​പി): ഒാ​ടു​ന്ന കാ​റി​ൽ യു​വ​തി​യെ ര​ണ്ടു​പേ​ർ ബ​ലാ​ത്സം​ഗം ചെ​യ്​​തു. സ്​​ത്രീ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സ്സു​കാ​ര​നാ​യ കു​ഞ്ഞി​നെ കാ​റി​ൽ​നി​ന്ന്​ വ​ലി​ച്ചെ​റി​ഞ്ഞു. 
തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ഡ​ൽ​ഹി-​ഡ​റാ​ഡൂ​ൺ ഹൈ​വേ​യി​ലാ​ണ്​ സം​ഭ​വം. ഗ്രാ​മീ​ണ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്​​തു.

ജോ​ലി ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ വി​ളി​ച്ചു​വ​രു​ത്തി കാ​റി​ൽ ക​യ​റ്റി​യ ആ​ർ.​കെ. മേ​ത്ത​യും സ​ു​ഹൃ​ത്തു​മാ​ണ്​ ബ​ലാ​ത്സം​ഗം ചെ​യ്​​ത​തെ​ന്ന്​ 26കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ദ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ല​ർ​ത്തി അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ക്കി​യാ​ണ്​ അ​ക്ര​മം. യു​വ​തി​യെ പി​ന്നീ​ട്​ മു​സ​ഫ​ർ​ന​ഗ​ർ ജി​ല്ല​യി​ലെ ച​പ​ർ പ്ര​ദേ​ശ​ത്ത്​ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി മു​സ​ഫ​ർ​ന​ഗ​ർ എ​സ്.​പി ഒം​ബീ​ർ സി​ങ്​ പ​റ​ഞ്ഞു. സ്​​ത്രീ​യെ പി​ന്നീ​ട്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. 

 പൊ​ലീ​സി​​​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ ഇൗ ​വ​ർ​ഷം ആ​ദ്യ​ത്തെ മൂ​ന്ന​ര​മാ​സ​ത്തി​നി​ടെ ദി​വ​സ​വും അ​ഞ്ചു സ്​​ത്രീ​ക​ൾ വീ​തം ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ടു​​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casemalayalam newsUttar Pradesh
News Summary - UP: Mother gangraped in moving car, 3-year-old child thrown out-India news
Next Story