Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താ​െൻറ സൗഹൃദ...

പാകിസ്​താ​െൻറ സൗഹൃദ രാഷ്​ട്ര പദവി ഇന്ത്യ പിൻവലിച്ചു

text_fields
bookmark_border
പാകിസ്​താ​െൻറ സൗഹൃദ രാഷ്​ട്ര പദവി ഇന്ത്യ പിൻവലിച്ചു
cancel

ന്യൂഡൽഹി: പാകിസ്​താന്​ നൽകിയ സൗഹൃദ രാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചു. പുൽവാമ ഭീകരാക്രമണത്തി​​​​​െൻറ പശ്​ചാത്ത ലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം.

‘വ്യാപാരരംഗത്ത്​ പാകിസ്​താന്​ നൽകിയ സൗഹൃദ രാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചു. അക്രമികൾക്കും പിന്തുണച്ചവർക്കും ശക്​തമായ മറുപടി നൽകും’ -ജെയ്​റ്റ്​ലി പറഞ്ഞു.

അന്താരാഷ്​ട്ര സമൂഹത്തിൽ പാകിസ്​താണെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കും. ഭീകരാക്രമണത്തിൽ പാകിസ്​താ​​​​​െൻറ കൈയുണ്ടെന്നത്​ തർക്കമറ്റ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirarun jaitelymalayalam newsPulwama Terror Attack
News Summary - The 'most favoured nation' status to Pakistan withdrawn - India news
Next Story