Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദിവാസി വയോധികരെ...

ആദിവാസി വയോധികരെ തല്ലിക്കൊന്ന കേസിൽ 10ലേറെ പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
arrest 14.07.2019
cancel

ഗും​ല (ഝാ​ർ​ഖ​ണ്ഡ്): ദു​ർ​മ​ന്ത്ര​വാ​ദം ആ​രോ​പി​ച്ച്​ നാ​ല്​ ആ​ദി​വാ​സി വ​യോ​ധി​ക​രെ ത​ല്ലി​ക്കൊ​ന്ന സം ​ഭ​വ​ത്തി​ൽ 10ലേ​റെ​പേ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ. ശ​നി​യാ​ഴ്​​ച രാ​ത്രി ന​ഗ​ർ-​സി​സ്​​ക​രി ഗ്രാ​മ​ത്തി​ൽ​ മു​ഖം​മൂ​ടി ധ​രി​ച്ച 10 അം​ഗ സം​ഘം​ ആ​ദി​വാ​സി​ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ര​ണ്ടു സ്​​ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വീ​ട്ടി​ൽ​നി​ന്ന്​ പി​ടി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. സു​​ന ഒ​​റൗ​ൺ (65), ച​​മ്പ ഒ​​റൗ​​ൺ (79), ഫ​​ഗ്​​​നി ഒ​​റൈ​നി(60), പി​​റൊ ഒ​​റൈ​നി (74) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച്​ സം​സാ​രി​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ത​യാ​റാ​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യാ​നാ​യി 10ലേ​റെ ഗ്രാ​മ​വാ​സി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി എ​സ്.​പി. അ​ഞ്​​ജ​നി കു​മാ​ർ ഝാ ​പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ളു​ക​ളെ ദു​ർ​മ​ന്ത്ര​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തി അ​വ​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​ണെ​ന്ന്​ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ സ​മി​തി ചെ​ർ​മാ​ൻ പ്രേം​ച​ന്ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingmalayalam newsindia news
News Summary - more than ten held for killing tribal people -india news
Next Story