Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Himachal flash Floods
cancel
Homechevron_rightNewschevron_rightIndiachevron_rightമൺസൂണിനും മഴക്കും...

മൺസൂണിനും മഴക്കും രാജ്യത്ത്​ തത്​കാല 'ബ്രേക്കെ'ന്ന്​ കാലാവസ്​ഥ വകുപ്പ്​

text_fields
bookmark_border

ന്യൂഡൽഹി: കനത്ത്​ പെയ്​തും ഇടവേളകളിട്ടും തുടർന്ന കാലവർഷത്തിന്​ രാജ്യത്ത്​ തത്​കാല ബ്രേക്കെന്ന്​ കാലാവസ്​ഥ വകുപ്പ്​. വടക്കു കിഴക്കൻ- പശ്​ചിമ മേഖലകളിൽ ചുരുങ്ങിയത്​ ഒരാഴ്ച മഴ പെയ്യാൻ സാധ്യത കുറവാണെന്നാണ്​ പ്രവചനം. ജൂൺ 29 മുതൽ ജൂ​ൈല 11 വരെ സമാനമായി കാലവർഷത്തിൽ ഇടവേളയുണ്ടായിരുന്നു. അതുകഴിഞ്ഞും ദുർബലമായ മഴയാണ്​ രാജ്യത്ത്​ റി​േപ്പാർട്ട്​ ചെയ്​തത്​. ആഗസ്റ്റ്​ 19ന്​ വീണ്ടും സജീവമായെങ്കിലും 24 മുതൽ വീണ്ടും ദുർബലമാകുമെന്നാണ്​ ​ പ്രവചനം.

'തിങ്കളാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ മേഖലകളിൽ മഴയുടെ സാധ്യത തീരെ കുറവാണ്​. അടുത്ത അഞ്ചു ദിവസത്തേക്ക്​ ദുർബലമായ മൺസൂൺ കാലാവസ്​ഥ തുടരും.

രാജ്യത്ത്​ പൊതുവെ ഈ വർഷം കാലവർഷത്തിൽ കുറവാണ്​ രേഖപ്പെടുത്തിയത്​. മൊത്തം എട്ടു ശതമാനമാണ്​ കുറവ്​. മധ്യേന്തയിൽ 10 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലകളിൽ 11ശതമാനവും കുറവാണെങ്കിൽ മഹാരാഷ്​ട്രയുൾപെടുന്ന മേഖലകളിൽ നാലു ശതമാനം കൂടുതലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonIMDpartial break
News Summary - Monsoon likely to enter partial ‘break’ phase from today: IMD
Next Story