Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്നാഥ് സിങ്ങിന്...

രാജ്നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ച് മംഗോളിയൻ പ്രസിഡന്‍റ്

text_fields
bookmark_border
രാജ്നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ച് മംഗോളിയൻ പ്രസിഡന്‍റ്
cancel

ന്യൂഡൽഹി: മംഗളോയി സന്ദർശിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖിന്‍റെ സമ്മാനത്തെക്കുറിച്ച് രാജ്നാഥ് സിങ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

വെള്ളകുതിരക്ക് തേജസ് എന്ന് പേരിട്ടതായും മംഗോളിയക്ക് നന്ദിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വെള്ളക്കുതിരയുടെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.

മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയെന്ന നിലയ്ക്കാണ് കുതിരയെ സമ്മാനിച്ചത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മംഗോളിയ സന്ദര്‍ശിച്ചപ്പോൾ ബ്രൗൺ നിറത്തിലുള്ള റേസിങ് കുതിരയെ സമ്മാനമായി ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghMongolia
News Summary - Mongolian President gifts horse to Rajnath Singh
Next Story