Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.പി.എൽ വാതുവെപ്പിൽ...

ഐ.പി.എൽ വാതുവെപ്പിൽ പണം നഷ്ടപ്പെട്ടു; വിദ്യാർഥി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ഐ.പി.എൽ വാതുവെപ്പിൽ പണം നഷ്ടപ്പെട്ടു; വിദ്യാർഥി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
cancel

ഐ.പി.എൽ വാതുവെപ്പിൽ വൻതുക നഷ്ടപ്പെട്ട വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 20കാരനായ ഡിഗ്രി വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കോളജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഐ.പി.എൽ മത്സരങ്ങൾക്കിടെ നടന്ന വാതുവെപ്പിൽ വിദ്യാർഥിക്ക് വൻതുക നഷ്ടപ്പെട്ടിരുന്നതായും വായ്പയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട​തിനെ തുടർന്ന് ഇയാൾ വിഷാദത്തിലായിരുന്നെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedIPL bettingcricket betting racket
News Summary - Money lost in IPL betting; Student hanged in college hostel
Next Story