Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ ഷമി നിർബന്ധിച്ചതായി ഭാര്യ

text_fields
bookmark_border
സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ ഷമി നിർബന്ധിച്ചതായി ഭാര്യ
cancel

ന്യൂഡൽഹി: ഭർത്തൃ സഹോദരൻ ഹസീബുമായി ശാരീരിക ബന്ധം പുലർത്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ നിർബന്ധിച്ചുവെന്ന് വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ . സഹോദരന്‍റെ മുറിയിൽ ബലം പ്രയോഗിച്ച് തന്നെ കയറ്റിയെന്നും ഷമിയുടെ സഹോദരൻ(ഹസീബ്) തന്നെ കടന്നു പിടിച്ചെന്നും  ഹസിൻ പറയുന്നു. താൻ ഭയന്ന് നിലവിളിച്ചതോടെ ഷമി വാതിൽ തുറന്നു തരികയായിരുന്നെന്നും ഹസിൻ പറയുന്നു.

നേരത്തെ ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ ഗാർഹിക പീഡനം, ബലാത്സംഗം, കൊലപാത ശ്രമം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു ഭാര്യയുടെ പരാതിയെ തുടർന്ന് ഷമിയെ ബി.സി.സി.ഐയുടെ വേതന കരാറിൽ നിന്നും പുറത്താക്കിയിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohammed Shami's wife makes another shocking claim, says cricketer forced her into a room with his brother- India News
Next Story