Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുമാറാൻ മോദിയുടെ...

നോട്ടുമാറാൻ മോദിയുടെ അമ്മ ബാങ്കിലെത്തി

text_fields
bookmark_border
നോട്ടുമാറാൻ മോദിയുടെ അമ്മ ബാങ്കിലെത്തി
cancel

അഹമ്മദാബാദ്​: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദി നോട്ട്​ മാറാൻ ബാങ്കിൽ. ഗാന്ധിനഗറിലെ ബാങ്കിലാണ്​ ഇവർ  സഹോദരങ്ങൾക്കൊപ്പമെത്തിയത്​. 4500 രൂപ​ മാറ്റി വാങ്ങി. പുതിയ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ ലഭിച്ചു.

ഇളയ മകൻ പങ്കജ്​ മോദിക്കൊപ്പമാണ്​ ഇവർ താമസിക്കുന്നത്​. വീടിനടുത്തുള്ള സ്വകാര്യ ബാങ്കിലാണ്​ ഇവർ പണം മാറാൻ എത്തിയത്​. വീൽചെയറിലെത്തിയ ബെൻ ബാങ്കിനുള്ളിലേക്ക്​ നടന്നു കയറി.

ഹീരബെന്നി​​െൻറ  95ാം പിറന്നാളായ സെപ്​തംബർ 17ന്​ നരേന്ദ്ര മോദി അവരെ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - modi'smom at bank for exchange the notes
Next Story