Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ മൂന്നുവർഷത്തെ വിമാനയാത്ര ചെലവ്​ 255 കോടി

text_fields
bookmark_border
മോദിയുടെ മൂന്നുവർഷത്തെ വിമാനയാത്ര  ചെലവ്​  255 കോടി
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ രാ​ജ്യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്​​ത വ​ക​യി​ൽ ചെ​ല​വ​ഴി​ച്ച​ത്​ 255 കോ​ടി രൂ​പ. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ച​താ​ണി​ക്കാ​ര്യം.

2016- 17 വ​ർ​ഷം 76.27 കോ​ടി, 2017- 18ൽ 99.32 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചെ​ല​വ്. 2018- 19 കാ​ല​യ​ള​വി​ൽ 79.91 കോ​ടി ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും അ​തി​​െൻറ ബി​ൽ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യു​ടെ ചെ​ല​വ്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക്​ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ളും കോ​പ്​​ട​റു​ക​ളും സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​മെ​ന്ന​താ​ണ്​ നി​യ​മ​മെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi's foreign tripschartered flights
News Summary - Modi's foreign trips: Rs 255 cr spent on chartered flights in past 3 year
Next Story