Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ...

ബി.ജെ.പിയിൽ അഴിമതിരഹിതർ മോദിയും യോഗിയും മാത്രം –എം.പി

text_fields
bookmark_border
ബി.ജെ.പിയിൽ അഴിമതിരഹിതർ മോദിയും യോഗിയും മാത്രം –എം.പി
cancel

ല​ഖ്​​നോ: ബി.​ജെ.​പി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മാ​ത്ര​മാ​ണ്​ അ​ഴി​മ​തി​ര​ഹി​ത​രെ​ന്ന്​ പാ​ർ​ട്ടി എം.​പി. യു.​പി​യി​ലെ ഗോ​ണ്ട മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി എം.​പി ബ്രി​ജ്​​ഭൂ​ഷ​ൺ ശ​ര​ൺ ആ​ണ്​ പാ​ർ​ട്ടി​യി​ലെ മ​​റ്റാ​രെ​യും അ​ഴി​മ​തി​ര​ഹി​ത​രെ​ന്ന്​​ പ​റ​യാ​നാ​വി​ല്ലെ​ന്ന പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

‘‘ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഒ​രു​ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. പാ​ർ​ട്ടി​യി​ലെ മ​റ്റൊ​രു നേ​താ​വി​നെ​ക്കു​റി​ച്ചും അ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല’’ -പാ​ർ​ട്ടി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ എം.​പി പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യെ ‘കു​ര​ക്കു​ന്ന നാ​യ’ എ​ന്ന്​ ആ​ക്ഷേ​പി​ച്ച​ത​ട​ക്കം മു​മ്പും വി​വാ​ദ​പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​യാ​ളാ​ണ്​ ബ്രി​ജ്​​ഭൂ​ഷ​ൺ ശ​ര​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsBJPBJPYogi Adityanath
News Summary - modi yogi-india news
Next Story