Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ ആഫ്രിക്കൻ സന്ദർശനം; റുവാണ്ടക്ക്​ 200 പശുക്കളെ സമ്മാനിക്കും

text_fields
bookmark_border
മോദിയുടെ ആഫ്രിക്കൻ സന്ദർശനം; റുവാണ്ടക്ക്​ 200 പശുക്കളെ സമ്മാനിക്കും
cancel

ന്യൂ​ഡ​ൽ​ഹി: നാ​ലു ദി​വ​സ​​ത്തെ ആ​ഫ്രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ പോ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്​ 200 പ​ശു​ക്ക​ൾ. ജ​ൂ​ലൈ 23 മു​ത​ൽ 27 വ​രെ​യു​ള്ള ​ സ​ന്ദ​ർ​ശ​ന​ത്തി​ൽ റു​വാ​ണ്ട​ൻ പ്ര​സി​ഡ​ൻ​റി​നാ​ണ്​​ മോ​ദി പ​ശു​ക്ക​ളെ സ​മ്മാ​നി​ക്കു​ന്ന​ത്. 2006ൽ ​റു​വാ​ണ്ട​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഗി​രി​ങ്ക പ​ദ്ധ​തി​യി​ലേ​ക്കാ​ണ് പ​ശു​ക്ക​ളെ ന​ൽ​കു​ക. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ വ​രു​മാ​ന​ത്തി​നാ​യി പ​ശു​വി​നെ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കി​ഴ​ക്ക​ൻ റു​വാ​ണ്ട​യി​ലെ റ​വേ​രു മാ​തൃ​കാ​ഗ്രാ​മ​ത്തി​ലെ​ത്തി മോ​ദി പ​ശു​ക്ക​ളെ കൈ​മാ​റും. പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ​യി​ൽ വ​ള​ർ​ത്ത​പ്പെ​ട്ട നാ​ട​ൻ പ​ശു​ക്ക​ളെ​യാ​ണ് ഇ​ന്ത്യ സ​മ്മാ​നി​ക്കു​ന്ന​ത്​. പ​ശു​ക്ക​ളെ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് വെ​റു​മൊ​രു സാ​മ്പ​ത്തി​ക സ​ഹാ​യ​മ​ല്ലെ​ന്നും മ​റി​ച്ച് അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രോ​ട് റു​വാ​ണ്ട​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള മി​ക​ച്ച പെ​രു​മാ​റ്റ​ത്തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി കാ​ണ​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​േ​ദ്യാ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

റു​വാ​ണ്ട​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ മോ​ദി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiafricacowsmalayalam newsRuanda
News Summary - Modi visits Africa; Ruanda may gifted 200 cows-india news
Next Story