Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ വിദേശപ്പറക്കലിന്​ ചെലവിട്ടത്​ 1484 കോടി

text_fields
bookmark_border
മോദിയുടെ വിദേശപ്പറക്കലിന്​ ചെലവിട്ടത്​ 1484 കോടി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2014 മു​ത​ൽ വി​ദേ​ശ​യാ​ത്ര​ക്ക്​ മൂ​ന്ന്​ ഇ​ന​ങ്ങ​ളി​ലാ​യി മാ​ത്രം ചെ​ല​വ​ഴി​ച്ച​ത്​ 1484 കോ​ടി രൂ​പ. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്​ രാ​ജ്യ​സ​ഭ​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 84 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​യാ​ത്ര, വി​മാ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം, ഹോ​ട്ട്​​ലൈ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ത്ര​യും തു​ക ചെ​ല​വി​ട്ട​ത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi Spent 1484 Crore for Foreign Visits -India News
Next Story