Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിനന്ദനെ വിട്ടയച്ചാൽ...

അഭിനന്ദനെ വിട്ടയച്ചാൽ ഇന്ത്യ ചർച്ചക്ക്​ തയാറാകണമെന്ന്​ രാജ്​ താക്കറെ

text_fields
bookmark_border
അഭിനന്ദനെ വിട്ടയച്ചാൽ ഇന്ത്യ ചർച്ചക്ക്​ തയാറാകണമെന്ന്​ രാജ്​ താക്കറെ
cancel

മും​ബൈ: അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ വി​ട്ട​യ​ക്കു​ക​യാ​ണെ​ങ്കി​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ‍​െൻറ സ ​മാ​ധാ​ന ച​ർ​ച്ച​ക്കു​ള്ള ക്ഷ​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മ​ഹാ​രാ​ഷ് ​​ട്ര ന​വ​നി​ർ​മാ​ൺ സേ​ന ത​ല​വ​ൻ രാ​ജ്​ താ​ക്ക​റെ.

പാ​കി​സ്​​താ‍​െൻറ ക്രി​യാ​ത്മ​ക ച​ർ​ച്ച​ക്കു​ള്ള ക്ഷ​ണം ആ​ത്മാ​ർ​ഥ​മാ​െ​ണ​ങ്കി​ൽ ആ​ദ്യം ന​മ്മു​ടെ പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​നെ വി​ട്ട​യ​ക്കു​ക​യും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​ണ്​ വേ​ണ്ട​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇം​റാ​ൻ ഖാ‍​െൻറ ഉ​ദ്ദേ​ശ്യ​ശു​ദ്ധി മ​ന​സ്സി​ലാ​ക്കാം. പി​ന്നെ മോ​ദി സ​മാ​ധാ​ന അ​വ​സ​രം പാ​ഴാ​ക്കി​ക്ക​ള​യ​രു​ത് ​-രാ​ജ്​ താ​ക്ക​റെ പ​റ​ഞ്ഞു.

ഭീ​ക​ര​ത​യെ തു​ട​ച്ചു​നീ​ക്കു​ക ത​ന്നെ വേ​ണം. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ ലാ​ഭ​ത്തി​നാ​യി അ​തി‍​െൻറ പേ​രി​ൽ യു​ദ്ധ​മോ സ​മാ​ന അ​ന്ത​രീ​ക്ഷ​മോ ഉ​ണ്ടാ​ക്കു​ന്ന​ത്​ ശ​രി​യ​ല്ല. യു​ദ്ധം നാ​ടി​നെ പി​ന്നോ​ട്ടാ​ണ്​ ന​യി​ക്കു​ക. ക​ശ്​​മീ​രി​ക​ളെ ച​ത​ച്ച​ര​ക്കു​ന്ന സ്​​ഥി​തി​യു​മു​ണ്ടാ​കും. അ​തി​ന്​ അ​നു​വ​ദി​ച്ചു​കൂ​ടാ -അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raj thakkeremalayalam newsIAF Pilot
News Summary - Modi should accept Imran Khan’s offer of dialogue, says Raj Thackeray
Next Story