ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനിലെത്തി
text_fieldsന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും വാർഷിക ഉച്ചകോടിയിൽ പെങ്കടുക്കാനാണ് മോദിയുടെ ജപ്പാൻ സന്ദർശനം. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തും.
ആരോഗ്യ സുരക്ഷ പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’ ജപ്പാെൻറ സമാന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചും ചർച്ചയുണ്ടാകും. ഇരു രാജ്യങ്ങളുടെയും 13ാമത് വാർഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്.
അഞ്ചാം തവണയാണ് മോദി ഉച്ചകോടിയിൽ പെങ്കടുക്കുന്നത്.
#WATCH: Japan Prime Minister Shinzo Abe receives PM Narendra Modi at hotel Mount Fuji in Yamanashi pic.twitter.com/FoablhOqlc
— ANI (@ANI) October 28, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
