Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നര വർഷത്തിനകം 10...

ഒന്നര വർഷത്തിനകം 10 ലക്ഷം നിയമനത്തിന് മോദിയുടെ നിർദേശം

text_fields
bookmark_border
ഒന്നര വർഷത്തിനകം 10 ലക്ഷം നിയമനത്തിന് മോദിയുടെ നിർദേശം
cancel

ന്യൂഡല്‍ഹി: രാജ്യത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക്​ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ, അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും ജോലിസാധ്യതകള്‍ പരിശോധിച്ച ശേഷം 10 ലക്ഷം പേർക്ക്​ നിയമനം നൽകാനാണ്​ പദ്ധതിയെന്ന്​​ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിവിധ വകുപ്പുകളില്‍ നിയമന നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra Modi
News Summary - Modi proposes to appoint Rs 10 lakh within a year and a half
Next Story