Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാ. സ്​റ്റാൻ...

ഫാ. സ്​റ്റാൻ സ്വാമിക്കായി ഇടപെടാനാവില്ലെന്ന്​ സഭാ നേതാക്കളോട്​ പ്രധാനമന്ത്രി

text_fields
bookmark_border
ഫാ. സ്​റ്റാൻ സ്വാമിക്കായി ഇടപെടാനാവില്ലെന്ന്​ സഭാ നേതാക്കളോട്​ പ്രധാനമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​യു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ച്​ വ​ന്ന ക​ത്തോ​ലി​ക്ക സ​ഭ നേ​താ​ക്ക​ളാ​യ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് (സീ​റോ മ​ല​ങ്ക​ര സ​ഭ), ക​ര്‍ദി​നാ​ള്‍ ഓ​സ്‌​വാ​ള്‍ഡ് ഗ്രേ​ഷ്യ​സ് (സി.​ബി.​സി.​ഐ അ​ധ്യ​ക്ഷ​ന്‍, ലാ​റ്റി​ന്‍ സ​ഭ), ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി (സീ​റോ മ​ല​ബാ​ര്‍ സ​ഭ) എ​ന്നി​വ​രെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം​ അ​റി​യി​ച്ച​ത്.

സ്​​റ്റാ​ൻ സ്വാ​മി വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മു​ന്നി​ൽ ഉ​ന്ന​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ളി​ൽ മോ​ദി​ക്ക്​ സ​ഹ​താ​പ​മു​ണ്ടെ​ന്നും ക്രി​സ്​​തീ​യ​സ​ഭ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണ്​ കേ​സ്​ പി​ന്തു​ട​രു​ന്ന​തെ​ന്നും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു​വ​ത്രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം, ച​ർ​ച്ച പോ​സി​റ്റി​വും സ​​ന്തോ​ഷ​ക​ര​വു​മാ​യി​രു​ന്നു​വെ​ന്നും ക്രൈ​സ്​​ത​വ സ​മൂ​ഹ​ത്തി​ന്​ ല​ഭി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ങ്കി​ലും നി​േ​വ​ദ​ന​ങ്ങ​ളൊ​ന്നും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും​ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan Swamy
Next Story